നമ്മുടെ ദാസേട്ടന് ഇത് എന്തുപറ്റി എന്ന് ചിന്തിക്കാൻ വരട്ടെ... വരികൾക്കിടയിലൂടെ ഒന്നുകൂടെ വായിച്ചപോൾ സംഗതി ശരിയല്ലേ എന്ന് ഒരു സംശയം.
"ജീൻസ് പാടില്ല" എന്ന് ദാസേട്ടൻ പറഞ്ഞു. എന്താ ജീൻസ് പാടുമോ? ഇനിയിപ്പോ സ്ത്രീ എന്നല്ല പുരുഷൻ നോക്കിയാലും "ജീൻസ് പാടില്ല" ഇവിടെ ദാസേട്ടൻ മാത്രം "പാടി"യാൽ മതി എന്നായിരിക്കും!
ചുരുക്കി പറഞ്ഞാൽ - 'പാടു'ന്നതെ ഇവിടെ 'പാടു'ള്ളൂ.