Press Release

Press Release (8)

KANE's Press Releases and Public Announcements for Printing, Visual and Social Medias are published under this section. If you have any questions, or need more information- please contact KANE's Public Relations Team (This email address is being protected from spambots. You need JavaScript enabled to view it.)

KANE announced its nomination and delegates list for FOMAA International Convention 2016

മൽഹാർ ഉദ്ഘാടനവും ഒ എൻ വി കുറുപ്പ് അനുസ്മരണവും ബോസ്റ്റണിൽ ഏപ്രിൽ 23-ന് 

Malhar inauguration and ONV Kurup commemoration in boston on April 23rd

Read this NEWS in: Malayala Manorama (Click here), FOMAA (Click Here)

By Jollson Varghese (ജോൾസൺ വർഗീസ്‌)

 

Malayalam

ബോസ്റ്റൺ:  അമേരിക്കൻ സംസ്ഥാനങ്ങളായ മാസ്സച്ചുസ്സെട്സ് , ന്യൂ ഹാംപ്ഷയെർ , മെയ്ൻ, വെർമോണ്ട്, റോഡ് ഐലൻഡ്,  കണക്റ്റികട്ട് എന്നീ  ആറ്‌ സ്‌റ്റേറ്റുകളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിൻ -www.kaneusa.org), ഈ വർഷം മുതൽ ബോസ്റ്റണിൽ വെച്ചു തുടക്കം കുറിക്കുന്ന "മൽഹാർ " എന്ന കലാമാമാങ്കം ഏപ്രിൽ 23 ശനിയാഴ്‌ച രാവിലെ 9  മണി മുതല്‍  വൈകിട്ട് 6  മണിവരെ, മാസ്സച്ചുസ്സെറ്റ്‌സ്‌ മാൾബറൊ മിഡിൽ സ്കൂളിൽ(25 Union St, Marlborough, MA)  വെച്ച്‌ നടത്തപ്പെടുന്നതാണ്‌.
 
മലയാളത്തിന്റെ പ്രിയ കവി ശ്രീ  ONV കുറുപ്പിന്റെ അനശ്വര സ്മരണകൾ നിലനിർത്തി, ONV Nagar എന്നു പേര് നൽകിയിട്ടുള്ള വേദിയിൽ, പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രീമതി ശാന്തി കൃഷ്ണ നിലവിളക്ക് കൊളുത്തി മൽഹാർ ഉത്ഘാടനം ചെയ്യുന്നതാണ്. FOMAA ജനറൽ സെക്രട്ടറി ശ്രീ  Shaji Edward വിശിഷ്ട അതിഥിയായിരിക്കും. ന്യൂ ഇംഗ്ലണ്ടിലെ കലാകാരന്മാർക്കും കലാകാരികൾക്കും  അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ  കെയിൻ ഒരുക്കുന്ന "മൽഹാർ" എന്ന കലാനൃത്ത  വേദി, വൈവിധ്യങ്ങൾ നിറഞ്ഞ നൃത്ത, സംഗീത പരിപാടികളാൽ കാണികൾക്ക് വേറിട്ട അനുഭൂതി പകരും.
 
രാവിലെ 9 മണി മുതൽ 10.45 വരെ നടത്തപ്പെടുന്ന  വിവിധ മത്സരങ്ങൾ  പ്രത്യേക  ക്ഷണിതാക്കളായ ജഡ്ജസ് മേൽനോട്ടം  വഹിക്കുന്നതും, തുടർന്ന്  10.50 ന് , ചെണ്ടമേളം, മുത്തുക്കുട , താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടുകൂടെ വിശിഷ്ട്ട വ്യക്തികളെ  വേദിയിലേക്ക് ആനയിക്കുന്നതുമാണ്. അതിനുശേഷം , 11 മണി മുതൽ 12 മണി വരെ പ്രിയ കവിയുടെ ഓർമ്മകൾ അയവിറക്കി, OVN രചിച്ച വിവിധ കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയവ അവതരിക്കപ്പെടും. പ്രദേശിക നൃത്ത വിദ്യാലയങ്ങളിൽ നിന്നുമുള്ള അദ്ധ്യാപകർ ചേർന്ന് മൽഹാർ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്യുന്നതുമാണ്‌.
 
ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 6 മണി വരെ മൽഹാർ Talent Show-യുടെ ഭാഗമായി അവതരിപ്പിക്കുന്ന  വിവിധ നൃത്ത കലാപരിപാടികളിൽ , കതക്, ഒടിസ്സി, കുച്ചിപ്പുടി, ഭരതനാട്ട്യം എന്നീ നൃത്തരൂപങ്ങൾക്കൊപ്പം, ബോസ്റ്റണിലെ വിവിധ കോളേജുകളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിക്കുന്ന Bollywood Fusion Dance കാണികൾക്ക് വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കും. രാവലെ നടത്തുന്ന മത്സരങ്ങളുടെ ഫലം ഉച്ചക്ക്  3 മണിക്ക് പ്രഖ്യാപിക്കുന്നതും, ശ്രീമതി  ശാന്തി കൃഷ്ണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്‌ .
 
കേരള അസോസിയേഷൻ ചാരിറ്റി ടീം KANE CARE കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്വരൂപിച്ച Chennai Flood Relief Fund, കെയിൻ പ്രസിഡന്റ്‌ ശ്രി ബാബു പുന്നോസ് , ന്യൂ ഇംഗ്ലണ്ട് തമിഴ് സംഘടനയായ  Tamil Makkal Mandram പ്രസിഡന്റ്‌ ശ്രി കാർത്തികേയൻ രാമുവിന് വേദിയിൽ വെച്ചു കൈമാറുന്നതാണ്. ചെന്നൈ ഫണ്ടിലേക്ക് സംഭാവന  നൽകിയ എല്ലാവർക്കും ബാബു പുന്നോസ് KANE Committee-യുടെ  പേരിലുള്ള നന്ദി അറിയിച്ചു.
 
മാസങ്ങൾ നീണ്ടുനിന്ന ശ്രമകരമായ അണിയറ പ്രവർത്തനങ്ങളോടൊപ്പം, വിവിധ കലാ നൃത്ത  സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി കാണികൾക്ക് പുത്തൻ വിസ്മയ കാഴ്ച്ച ഒരുക്കുവാൻ കേരള അസോസിയേഷൻ തുടക്കം കുറിക്കുന്ന "മൽഹാർ " എന്ന Annual Arts & Talents Platform-നു  ഇതിനകം തന്നെ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നതെന്ന് KANE P.R.O ശ്രി ജോൾസൺ വർഗീസ്‌ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി മാതൃ സംഘടനയായ FOMAA-യുടെ ഭാരവാഹികൾ KANE-ന്റെ ആഘോഷങ്ങളുടെ ഭാഗമാകുന്നത് ദേശീയ  തലത്തിൽ തന്നെ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു.  KANE Malhar ഒരു വിജയം ആക്കുന്നതിന് ഈ  വർഷവും, തുടർന്നുള്ള വർഷങ്ങളിലും ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണം എന്ന് KANE കമ്മിറ്റിക്ക് വേണ്ടി ജോൾസൺ വർഗീസ്‌ അഭ്യർത്തിച്ചു .
 
KANE  അവതരിപ്പിക്കുന്ന  "AMERICAN CARNIVAL' എന്ന Mega Show, ത്രിമൂർത്തികളായ Gopinath Muthukad(Magic Show) Stephen Devassy(Music band) , Ramesh Pisharody(Comedy Show) എന്നിവരുടെ നേതൃത്തത്തിൽ ജൂൺ 17 തിയതി വൈകിട്ട് 7 മണിക്ക് Fuller Middle School വെച്ച് നടത്തപെടുന്നതാണ്.ടിക്കറ്റുകൾ ഏപ്രിൽ 23 -ന് മൽഹാർ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബൂത്തിൽ ലഭ്യമാണ്. ഷോ വെബ്സൈറ്റ് carnival.kaneusa.org സന്ദർശിച്ചാൽ ഓൺലൈൻ വഴി ടിക്കറ്റ്‌(Online Ticket) വാങ്ങാൻ കഴിയുന്നതാണ്.     
 
കൂടുതൽ വിവരങ്ങൾക്കായി malhar.kaneusa.org സന്ദർശിക്കുക.

ബോസ്റ്റണില്‍  ക്രിസ്മസ് പുതുവൽസരാഘോഷം ഡിസംബർ 19ന് 

KANE's Christmas and New Year Celebations on December 19th in Boston

Read this NEWS in: Malayala Manorama (Click here), FOMAA (Click Here)

By Jollson Varghese (ജോള്‍സണ്‍ വര്‍ഗീസ്‌ )

 

Malayalam

ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ (www.kaneusa.org) ഈ വർഷത്തെ ക്രിസ്മസ് , പുതുവൽസരാഘോഷം അതി വിപുലമായ രീതിയില്‍ ഡിസംബർ  19 ശനിയാഴ്‌ച ഉച്ചക്ക് 1 മണി മുതല്‍  വൈകിട്ട് 7 മണിവരെ , മാസ്സച്ചുസ്സെറ്റ്‌സ്‌ മാൾബറൊ മിഡിൽ സ്കൂളിൽ(25 Union St, Marlborough, MA)  വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ബോസ്റ്റണ്‍ കാർമേൽ മാർത്തോമ്മാ ഇടവക വികാരി Rev. Denny Philip ക്രിസ്മസ് സന്ദേശം നല്‍കും. 

ഉച്ചക്ക് ഒന്നര മണിക്ക്  ആരംഭിക്കുന്ന ആഘോഷങ്ങളിൽ,   കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വിവിധ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന  മറ്റ് നൃത്ത കലാരൂപവും ഹൃദ്യമാകും. എഴുപത്തിയാറിൽപരം  കലാകാരന്മാരും കലാകാരികളും അവരുടെ  കലയുടെ കേളി വൈഭവം പ്രകടിപ്പിക്കുന്ന ഈ വേദിയിൽ, വൈവിധ്യങ്ങൾ നിറഞ്ഞ വിവിധ നിർത്ത , സംഗീത പരിപാടികൾക്കൊപ്പം, കോമഡി സ്കിറ്റ് ,ബാലെ, പ്രാദേശിക ദേവാലയത്തിലെ ഗായകസംഘം അവതരിപിക്കുന്ന  കാരോൾ ഗാനങ്ങളും, ബോസ്റ്റണ്‍ നോർത്ത്ഈസ്റ്റ്‌ടേണ്‍   യൂണിവേർസിറ്റി വിദ്യാർഥിസംഘം   അവതരിപ്പിക്കുന്ന  മലയാളം ഫ്യുഷ്യൻ സംഗീത നിർത്ത കലാവിരുന്നും കാണികൾക്ക് വേറിട്ട അനുഭൂതി പകരും.

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ Charity, Humanity & Awareness  ടീമായ    "KANE CARE" നേതൃത്വം നൽകുന്ന "GIVE BACK TO COMMUNITY" campaign,  ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, "Chennai Flood Relief Fund"-ലേക്ക്  സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേക donation box ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന തുകയുടെ 10%  അസോസിയേഷനും സംഭാവന നൽകി, മുഴുവൻ തുകയും ചെന്നയിലെ പ്രളയ ദൂരിതം അനുഭവിക്കുന്ന ആളുകള്ക്ക് കൈമാറും എന്ന് , അസോസിയേഷൻ P.R.O ജോള്‍സണ്‍ വര്‍ഗീസ്‌ അറിയിച്ചു   അതോടൊപ്പം, kids toys and non-perishable  food items donate ചെയ്യ്യാൻ പ്രത്യേക  drop boxes ഒരുക്കിയിട്ടുണ്ട്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് പ്രസിഡന്റ് ബാബു പുന്നോസ് പറഞ്ഞു . എല്ലാവർഷങ്ങളിലെയും പോലെ, ഈ വർഷവും കെയിൻ പുതുവർഷ കലണ്ടർ, കെയിൻ മെമ്പർ ഡയറക്ടറി എന്നിവ കെയിൻ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതാണ്. ഭാരതത്തിൻറെ  മുൻ പ്രസിഡന്റ്‌ Dr. A P J Abdul Kalam-നോടുള്ള ആദരസൂചകമായി, അദ്ധേഹത്തിന്റെ  ഛായ ചിത്രം അടങ്ങിയ കവർ പേജ് ഈ വർഷത്തെ കെയിൻ മെമ്പർ ഡയറക്ടറി-യുടെ പ്രത്യേകത ആണ്.  എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും ന്യൂ ഇംഗ്ലണ്ട്  നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടി വിജയിപ്പിക്കണമെന്നും കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട്-നു  വേണ്ടി പ്രസിഡന്റ് ബാബു പുന്നോസ്, വൈസ് പ്രസിഡന്റ് സിമി മാത്യു ,സെക്രട്ടറി വിജു പോൾ , ജോ.സെക്രട്ടറി  സരേഷ് അലംബത്ത്  ട്രഷറര്‍ റെജി ജോർജ്, ആർട്സ് സെക്രട്ടറി റോസിലി വര്‍ഗീസ്‌ , P.R.O  ജോള്‍സണ്‍ വര്‍ഗീസ്‌ എന്നിവർ അഭ്യർത്തിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു പുന്നോസ്  781-724-9360, വിജു പോൾ  617-869-4029 , റെജി  ജോർജ് 508-510-2167 , ജോള്‍സണ്‍ വര്‍ഗീസ്‌ 781-497-1020. 

അസോസിയേഷൻ വെബ്സൈറ്റ്  www.kaneusa.org സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.


 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

KANE Announced its new Board of Directors

കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

Read this news on: Malayala Manorama(click here) , FOMAA(click here)

By Jollson Varghese (ജോള്‍സണ്‍ വര്‍ഗീസ്‌ )

 

English

Boston: Kerala Association of New England(KANE- www.kaneusa.org), which is one of the oldest and very first Kerala association in the United States, announced its new Board of Directors. Mr. Babu Punoose (President), Mrs. Simi Matthew (Vice President), Mr. Viju Paul(Secretary), Mr. Saresh Alambath(Joint Secretary), Mr. Reggie George(Treasurer), Mrs. Rosily Varghese (Arts Club Secretary) and Mr. Jollson Varghese to lead and manage the public relations, web and Information technology activities. KANE's election officer Mr. Vaidhyanathan Iyer announced the name of new elected officials.

To promote and to nurture the unique values of Kerala heritage and culture, a group of visionary leaders sowed the seed for an organization for New England Malayalees (a region in the northeastern corner of the United States consisting of the six states of Maine, Massachusetts, New Hampshire, Vermont, Rhode Island, and Connecticut) back in 1970. Since its founding in 1970, KANE strive to nurture cultural and social values by empowering its members and Malayalees around New England area through its community service. And that is our Mission, which we accomplish by:

  • Creating opportunities for its community members to share ideas and to exercise their traditional values.
  • Providing best of the class platforms and leadership to help its community members exhibit their talents.
  • Developing leaders through volunteerism and community service.
  • Building bridges of understanding across generations and diverse communities; and
  • Influencing the future generations to understand our tradition and its moral values to build a better society, a home away from home.

Currently the association boasts of over 500 member families and this number is growing. Kerala Association of New England organizes several events every year to bring people and families closer and to provide platforms for talents to showcase. KANE also brings Star Shows with leading Malayalam and South Indian movie stars and artists performing live on stage.  Please check our Upcoming Events page. Apart from these events, KANE also delivers monthly newsletter to more than 2000 people(If you would like to advertise in our newsletters, see packages here). Using KANE's online chat agent on its website, "K-Uncle", KANE is answering questions from our communities and connecting people. KANE's PRO Mr. Jollson Varghese initiated and developed several online projects for the community last year, this includes - K-List, KPKP and  KATADI. Using the information KANE gathered through its survey last year among 2000 people, Jollson Varghese is working closely with the new KANE Board of Directors to come up with new projects and alliances that New England Keralites can benefit from.  During its Christmas celebration, KANE distributes New Year Calendar, and  an annual member directory with name, address and details of all its members. 

KANE President Mr. Babu Punnose expressed his gratitude to KANE's last year's President Mr. Prakash Nellurvalappil and its committee. He also thanked the people of New England for their support and participation in KANE events. Mr. Babu requested continued support of New England people to make KANE's upcoming events a big success. You can find all new Upcoming Events of KANE- click here

 


 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

ബോസ്റ്റണില്‍ കേരള അസോസിയേഷൻ ഓഫ് ന്യൂ   ഇംഗ്ലണ്ട് ഓണാഘോഷം ഗംഭീരമായി.

Read this news on: Malayala Manorama(click here)

By ജോള്‍സണ്‍ വര്‍ഗീസ്‌ 

ബോസ്റ്റണ്‍: പൊലിപ്പാട്ടുകളുടെ ഈണമൊഴിഞ്ഞെങ്കിലും, അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മലയാളിമനസ്സുകൾക്ക് അടരുവാൻ വയ്യ. അത്തപൂക്കളവും, ഊഞ്ഞാലും , ഓണക്കളികളും ഇവിടെ അന്യമാണെങ്കിലും, ആവണിമാസത്തിൽ പൂവിളികളുമായി ഓണമെത്തുമ്പോൾ, മനസ്സ് അറിയാതെ ഗൃഹാതുരതയിലേക്ക് വഴുതിപ്പോകും.  കടന്നു പോയ പഴയകാലം ഓർമ്മിക്കുവാൻ, ഇവിടെ ഏഴാംകടലിനിക്കരെ, 1950 -കളുടെ അവസാനം കുടിയേറിപ്പാർത്തവർ മുതൽ, കഴിഞ്ഞ മാസം  ബോസ്റ്റണിലേക്ക് എത്തിയ ന്യൂ ജനറേഷൻ മലയാളികൾ വരെ ഒത്തുകൂടിയ ഒരപൂർവ്വ സംഗമ വേദിയായിമാറി. ഒട്ടനവധി പ്രത്യേകതകൾകൊണ്ട്, കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌(കെയിൻ -www.kaneusa.org )ഒരുക്കിയ 45-മത് ഓണാഘോഷം അവിസ്മരണീയമായി. 

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ആഘോഷിച്ചു . ന്യൂഇംഗ്ലണ്ട്‌ മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കെയിനിന്റെ ഈവര്‍ഷത്തെ ഓണാഘോഷം 2015 ഓഗസ്റ്റ്‌ 29-ന്‌ ശനിയാഴ്‌ച ബോസ്റ്റണിനടുത്ത്‌ ബെല്ലരിക്ക ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അതി വിപുലമായ കലാ സാംസ്കാരിക പരിപാടികൾ കൊണ്ടും, ആയിരത്തിൽ അധികം  വരുന്ന അമേരിക്കൻ മലയാളികളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രേദ്ധേയമായി.

നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിൻ, ഈ വർഷത്തെ ഓണഘോഷപരുപാടികൾ, കേരള തനിമ ഒട്ടും ചോരാതെ അമേരിക്കൻ മലയാളികൾക്കായി ഒരുക്കിയപ്പോൾ, ഏവർക്കും അതു കാഴ്ച്ചയുടെയും , രുചിയുടെയും വേറിട്ട ഒരു അനുഭവമായി.

രാവിലെ 11.30-ന് കെയിൻ പ്രസിഡന്റ്‌ ശ്രി പ്രകാശ്‌ നെല്ലുർവളപ്പിലും , പത്നി  ശ്രിമതി സന്ധ്യ പ്രകാശും ചേർന്ന് നിലവിളക്ക് കൊളുത്തിയതോടു കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ശ്രി ജേക്കബ്‌ കല്ലുപുര ഓണത്തെക്കുറിച്ചും , കള്ളവും ചതിയും ഇല്ലാത്ത മാവേലി നാടിനെ കുറിച്ചും കൂടിനിന്നവരെ ഓർമിപ്പിച്ചു. അതിനു ശേഷം പ്രാദേശിക കലാകാരന്മാർ നേതൃത്വം നൽകിയ ചെണ്ടമേളവും അരങ്ങേറി. പിന്നീട് ഉച്ചക്ക് 12 മണി  മുതൽ 2  മണി വരെ, എല്ലാ വര്‍ഷത്തിലെ പോലെ, കെയിൻ അംഗങ്ങള്‍ ഒരുക്കിയ , 23 ഇനം വ്യത്യസ്‌ത വിഭവങ്ങളോടുകൂടിയ രുചിയേറിയ സദ്യ തൂശൻ ഇലയിൽ വിളമ്പി. ന്യൂഇംഗ്ലണ്ടിലെ അറിയപ്പെടുന്ന പാചക വിദഗ്‌ധനായ വൈദ്യനാഥ അയ്യരുടെയും , രാജേന്ദ്രപ്രസാദിന്റെയും നേതൃത്വത്തിലുള്ള ടീമാണ്‌ തലേദിവസം മുതല്‍തന്നെ ഓണസദ്യ തയാറാക്കുന്നതിനു നേതൃത്വം നൽകിയത്. നാവിനു രുചിയേറിയ, ഒരിക്കലും പകരംവെയ്ക്കാൻ കഴിയാത്ത രുചി കൂട്ടുകൾ, മലയാളിക്ക് കേരളത്തിൽച്ചെന്ന്  ഒരു സദ്യ ആസ്വദിച്ചു മടങ്ങിയ നിർവൃതിയാണ് സമ്മാനിച്ചത്. 

 

 ഉച്ചകഴിഞ്ഞ് നടന്ന കലാസാംസ്കാരിക പരിപാടികളിൽ , ശ്രി പി യു പൗലോസ്‌ (റിട്ട . ഹെഡ്  മാസ്റ്റർ , പൂത്രിക്ക H.S.S , കൊച്ചി ) മുഖ്യ ഓണസന്ദേശം നൽകി. കേരള സംസ്കരത്തെക്കുറിച്ചും, മറുനാട്ടിൽ ജീവിക്കുമ്പോൾ നാം ഉയർത്തിപിടികേണ്ട മൂല്യങ്ങളെ കുറിച്ചും ആളുകളെ ഉദ്ബോധിപ്പിച്ചു. തുടർന്ന്, കെയിൻ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്‌, കോമഡി സ്കിറ്റ്, നൃത്തനൃത്യങ്ങള്‍ എന്നിവ പരിപാടികൾക്ക് മിഴിവേകി. പിന്നീട്   ഗരം മസാല ബാന്‍ഡ്‌ അവതരിപ്പിച്ച, മലയാളം , ഹിന്ദി , തമിഴ് എന്നിഭാഷകളിലെ സൂപ്പർ  ഹിറ്റ്‌ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള ശ്രോതാക്കളുടെ  മനസ്സിൽ കുളിർ മഴ പോലെ പെയ്തിറങ്ങി. പരിപാടികളുടെ M C, ശ്രിമതി നെല്ലി മാത്യൂസ്‌ ആയിരുന്നു. കെയിൻ സെക്രട്ടറി ശ്രി ജോസ് മോഹൻ എല്ലാ കമ്മറ്റി അംഗങ്ങൾക്കും, ഓണസദ്യ ഒരുക്കാൻ സഹായിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി രേഖപെടുത്തി. വൈകിട്ട് 6 മണിയോടുകൂടി ഇന്ത്യയുടെ ദേശിയ ഗാനം ഏവരും ചേർന്ന് ഉച്ചത്തിൽ ആലപിച്ചതോടുകൂടി കേയിനിന്റെ നാല്പ്പത്തിയഞ്ചാം ഓണാഘോഷങ്ങ പരിപാടികൾക്ക് തിരശീല  വീണു.

 

കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട്-ൻറെ പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രി ബാബു പുന്നോസ്, വൈസ് പ്രസിഡന്റായി ശ്രിമതി സിമി മാത്യു, ജനറൽ സെക്രട്ടറി ശ്രി വിജു പോൾ, ജോയിന്റ് സെക്രട്ടറി ശ്രി സരേഷ് അലമ്പത്, ആര്ട്സ് സെക്രട്ടറി ശ്രിമതി റോസിലി വർഗിസ് , ട്രഷറര്‍  ശ്രി റെജി ജോർജ്, ശ്രി ജോള്‍സണ്‍ വര്‍ഗീസ്‌ പബ്ലിക്‌ റിലേഷന്‍സിനും,  കെയിന്റെ വെബ്‌ & ഇൻഫർമേഷൻ ടെക്നോളജി പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും .

കൂടുതൽ വിവരങ്ങൾക്കായി www.kaneusa.org സന്ദർശിക്കുക. 


 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

FOR IMMEDIATE RELEASE:

Jayaram Show 2015 in Boston was a huge success.

Read this news on: Lokvani(click here)

By Mr. Jollson Varghese
(Public Relations, KANE)

 

Boston, Massachusetts, USA- September 15th 2015- Jayaram Show 2015, which is a major stage show led by the famous south Indian actor Padma Shri Jayaram accompanied by many other famous artists was performed at the Waltham High School on September 11th 2015 at 7pm. The show presented a fantabulous visual treat with favorite stars from South Indian movie industry live on the stage. 

The show boasted the best of stage performers from Malayalam and South Indian movie industry. Directed by Nadhirshah (a veteran Mimicry artist, Singer and Director), a team comprising of Padma Shri Jayaram, National award winning South Indian actress Priyamani, Ace singer Unnimenon, Pisharadi and Dharmajan the people behind no 1 TRP rated tv show Badai Banglaw, king of Mega Shows Nadhirsha, and a strong team consists of  Saju Navodaya (Pashanam Shaji / Vellimoonga Fame), Aarya (Badai Banglaw Fame) , Harisree Yusuf, Delisi, Vishu , Bipin (Script writers & Comedy Artists, Manorama Cinema Chirima Fame) performed non-stop on the stage for 3.5hrs.   

The show presented an unforgettable night for the viewers in Boston at the elegant Reagle Musical theatre of Boston "ROBINSON THEATRE" at the Waltham high school. The theatre was almost capacity full and created an electrifying atmosphere and cheer to the artists performed on the stage. The show was brought to Boston by Mr. Ajit Nambiar, Mr. Reggie George and Mr. Joboy Jacob and was hosted with the support of Kerala Association of New England (KANE). Jayaram and other stars spent time socializing with the crowd and posed to take photos after the event. 

The organizers got a lot of excellent reviews about the show after the event. KANE setup a review page on their website for the viewers to post their reviews about the show online, which got a great response with people posting lot of positive reviews. Click here to read reviews on Jayaram Show and to view photos. 

To know more about KANE and its events, please visit KANE's website www.kaneusa.org. 

 

For questions, contact: 

 

Jollson Varghese

PRO, KANE

This email address is being protected from spambots. You need JavaScript enabled to view it.

FOR IMMEDIATE RELEASE:

KANE celebrated its 45th Onam with more than 1000 people

Read this news on: Lokvani(click here)

By Mr. Jollson Varghese
(Public Relations, KANE)



Boston, Massachusetts, USA- September 15th 2015- Kerala Association of New England (KANE) celebrated its 45th Onam on August 29th at the Billerica Memorial High School in Massachusetts. Onam is one of the most crowd gathering annual event and special occasion for KANE, and this year was not different. More than 1000 men and women dressed up in traditional Kerala style made the celebration one of the biggest one in KANE's history.

KANE's Onam celebration began at 11.30 in the morning with the Chendamelam, Thaalapoli, Muthukuda and Maveli procession started at the east hallway and ended near the auspicious floral decoration (athapoo). Following that, KANE's longtime associate Mr. Jacob Kallupura delivered a short message on Onam which reminded the gathered crowd about the good old days when Mahabali ruled. After which, the KANE President Mr. Prakash Nellurvalappil and his spouse Mrs. Sandhya Prakash lighted the Onam lamp. Mr. Prakash then addressed the crowd and expressed his gratitude to everyone who joined the celebrations. The program then commenced with the Chendamelam team played a fusion music using drums.

At 12 noon, the ethnic harvest lunch- "Onasadhya" was served.  For KANE, it is a tradition they follow every year cooking Onasadhya dishes (21 vegetarian side dishes) themselves. Like previous years, KANE cooked the grand and unmatched delicious Onasadhya two consecutive nights prior to the Onam celebration day. More than 40 people joined together under one roof, cutting and cooking overnight under the leadership of KANE's veteran member Mr. Vaidhyanathan Iyer and Mr. Rajendra Prasad Sivadasan. People cooked several lip-smacking vegetarian dishes which includes-Parippu, Sambar, Avial, Erissery, Pulissery, Kaalan, Pachady, Rasam, Inchicurry, Mango Pickle, Rice and many other sides. Click here to watch KANE's Onasadhya cooking video. KANE's specialty authentic Onasadhya got excellent reviews this year. Reviews can be found on the KANE's website: Click Here  

On Onam Celebrations day, the afternoon cultural programs began with the grand Mahabali procession started outside the auditorium and marched on to the stage with Chendamelam, Pulikkali, Thaalapoli, Muthukuda and other plots that showed Kerala's rich tradition. As Mahabali and procession reached the stage, there was a comedy skit with Mahabali, Kerala Police and other characters played different roles, which made the crowd laugh and was well received with big round of applause.  Following that, KANE President Mr. Prakash welcomed all the members and families to this special occasion. Mr. P U Palouse (Rt. Headmaster, Ernakulam) delivered the Onam Message, in which he highlighted the significance of Onam and importance of nurturing Kerala's rich tradition and culture while we are abroad. After that, there was the traditional Kerala dance "Thiruvathira", and several other cultural dance programs by KANE community members. Mrs. Nelly Mathews did a masterful job as the MC for the program.

From 4pm to 6pm, the special musical treat program "Raaga Sancharam"- ganamela by the local band Garam Masala was performed on the stage. It was a non-stop musical program, where established local singers sang songs in different languages (Malayalam, Tamil, Hindi, and English) with live orchestra. The crowd cherished and received the good melodies songs from 90s and 80s.

Throughout the celebrations, KANE members reaffirmed their commitment to Kerala's rich heritage and tradition. The crowd found the celebrations enriching as they came together in gratitude for the continuing health and prosperity represented by King Mahabali and the KANE's lip-smacking Onam feast.

KANE Secretary Mr. Jose Mohan gave the vote of thanks, where he thanked the KANE's Board of Directors- Mr. Prakash Nellurvalappil (President), Mr. Babu Punnose (Vice President), Mr. Viju Paul (Joint Secretary), Mrs. Simi Matthew (Arts Secretary), Mr. Roy Varghese (Treasurer), Mr. Jollson Varghese (Public Relations) and the entire members of KANE's executive and arts committee and all others who helped with cooking, for their tireless hard work and dedication in making KANE's 45th Onam celebration a huge success. KANE's leadership for the next year (Oct 1st 2015- Sep 30th 2016) was announced- Mr. Babu Punnose (President), Mrs. Simi Matthew (Vice President), Mr. Viju Paul (Secretary), Mr. Saresh Alambath (Joint Secretary), Mrs. Rosily Varghese(Arts Secretary) Mr. Matthew George (Treasurer) and Mr. Jollson Varghese will manage Public Relations, Web & IT for KANE. Congratulations to them all for their commitment and willingness to serve the larger KANE community as KANE continues its journey in to its 46th year.

To know more about KANE and its events, please visit KANE's website www.kaneusa.org.

 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

FOR IMMEDIATE RELEASE:

ബോസ്റ്റണില്‍ ഗംഭിര ഓണാഘാഷ പരിപാടികള്‍ ഓഗസ്റ്റ്‌ 29 ന്‌

Read this news on: JoychenPuthukulam.com(click here)

By Mr. Jollson Varghese
(Public Relations, KANE)

 

 

Boston, Massachusetts, USA- August 12th 2015- ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍, മാസ്സച്ചുസ്സെറ്റ്‌സ്‌ ബില്ലെരിക്ക മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്‌, ഗരം മസാല ബാന്‍ഡ്‌ അവതരിപ്പിക്കുന്ന ഹിറ്റ്‌ ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്‌.


നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിന്‍, ഈവര്‍ഷത്തെ ഓണഘോഷപരിപടികള്‍ വന്‍ വിജയമാക്കുന്നതിനായി, പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുര്‍വളപ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബാബു പുന്നൂസ്‌ , ജനറല്‍ സെക്രട്ടറി ജോസ്‌ മോഹന്‍, ജോയിന്റ്‌ സെക്രട്ടറി വിജു പോള്‍ , ആര്‍ട്‌സ്‌ സെക്രട്ടറി സിമി മാത്യു , ട്രഷറര്‍ റോയ്‌ വര്‍ഗീസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ജോള്‍സണ്‍ വര്‍ഗീസ്‌ പ്രോഗ്രാം പബ്ലിസിറ്റിക്കും പബ്ലിക്‌ റിലേഷന്‍സിനും നേതൃതം നല്‍കുന്നു. വൈദ്യനാഥാന്‍ അയ്യര്‍, രാജേന്ദ്രപ്രസാദ്‌ എന്നിവരുടെ നേതൃതത്തില്‍ ആണ്‌ ഓണസദ്യ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്‌.

അമേരിക്കയിലെ നോര്‍ത്ത്‌ ഈസ്റ്റിലെ ആറ്‌ സ്‌റ്റേറ്റുകളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കെയിന്‍, ഒരു മഹോല്‍സവമായി എക്കാലവും നടത്തിവരാറുള്ള ഈ പരിപാടിയില്‍ അതിവിപുലമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ആയിരത്തില്‍പരം ആളുകള്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന ഈ പരിപാടിക്ക്‌, എല്ലാ വര്‍ഷത്തിലെ പോലെ, ഈ വര്‍ഷവും കമ്മിറ്റി അംഗങ്ങള്‍ ഒരുക്കുന്ന, 23 ഇനം വ്യത്യസ്‌ത വിഭവങ്ങളോടുകൂടിയ രുചിയേറിയ സദ്യയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഇതൊരു വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളെയുും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രകാശ്‌ നെല്ലുര്‍വളപ്പില്‍ 8572341631 , ജോസ്‌ മോഹന്‍ 7816860141 , ജോള്‍സണ്‍ വര്‍ഗീസ്‌ 7814971020. ജോള്‍സണ്‍ വര്‍ഗീസ്‌ അറിയിച്ചതാണിത്‌. 

To know more about KANE and its events, please visit KANE's website www.kaneusa.org. 

 

For questions, contact: 

 

Jollson Varghese

PRO, KANE

This email address is being protected from spambots. You need JavaScript enabled to view it.

Press Releases

Go to top